Light mode
Dark mode
ടെക്സ്ച്വൽ ഫോട്ടോഗ്രഫിയുടെയും ക്ലോസപ്പ് ഷോട്ടുകളുടെയും കരുത്തിൽ തന്റെ സിനിമയിലെ കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ച ഛായാഗ്രാഹകയും ഫോട്ടോഗ്രാഫറുമാണ് ആഗ്നസ് ഗൊദാർദ്
ഒറ്റക്കെട്ടായാണ് കേരള ജനത ഈ മഹാ പ്രളയത്തെ നേരിട്ടത്. വിദേശ സഹായവും കേന്ദ്ര സഹായവും തര്‍ക്ക വിഷയങ്ങളാവുന്നുണ്ടെങ്കിലും കേരളത്തിന് ഈ ദുരന്തത്തെ അതിജീവിച്ചേ മതിയാകൂ