Light mode
Dark mode
ബിഹാറിലും യു.പിയിലും തെലങ്കാനയിലും പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ കത്തിച്ചു
പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിവീരന്മാര് എന്ന പേരിലായിരിക്കും അറിയപ്പെടുക
അഗ്നിപഥ് സ്കീം പിൻവലിക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്
കാർഗിൽ യുദ്ധകാലത്ത് രാജ്യത്തെ നയിച്ച കരസേനാ മേധാവിയാണ് ജനറൽ വി.പി മാലിക്
അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും പ്രതിഷേധം
വരുൺ ഗാന്ധി എംപി ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അഗ്നിപഥ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചു
ഉയർന്ന പ്രായപരിധിയിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്
''തൊഴിൽ സുരക്ഷിതത്വം എന്ന പരിരക്ഷ പോലുമില്ലാതെ പരമമായ ത്യാഗത്തിന് തയ്യാറാവാൻ നമ്മുടെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നത് കുറ്റകരമാണ്.''
''പ്രധാനമന്ത്രി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനല്ല, മറിച്ച് തൊഴിലുകളെക്കുറിച്ചുള്ള വാർത്തകൾ സൃഷ്ടിക്കുന്നതിലാണ്''
സൈന്യത്തിൽ കരാർ നിയമനം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്
സൈനികസേവനത്തിന് താൽപര്യമുള്ളവർക്ക് താൽക്കാലികമായി നാലുവർഷത്തേക്ക് നിയമനം നൽകുന്ന പദ്ധതിയാണ് അഗ്നിപഥ്. ഇവർ പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ഉണ്ടാവില്ല.
ഹ്രസ്വകാല നിയമനങ്ങൾ സേനകളുടെ മികവിനെ ബാധിക്കുമെന്ന് വിരമിച്ച സേനാംഗങ്ങള്‍
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളമാണ് മുംബെെ ഇന്റർനാഷണൽ എയർപോർട്ട്