Light mode
Dark mode
വിജയ്യുടെ പാർട്ടിയെ വിമർശിക്കരുതെന്ന നിർദേശമായിരുന്നു താഴെതട്ടിലുള്ള നേതാക്കൾക്ക് വരെ എഐഎഡിഎംകെ നൽകിയിരുന്നത്
അണ്ണാ ഡിഎംകെയെ വിജയ് വിമർശിക്കാത്തതിന് കാരണം പാർട്ടിയുടെ പ്രവർത്തനം മികച്ചതായതിനാലാണ് എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പാര്ട്ടി അധികാരത്തില് തിരിച്ചെത്തുമെന്നും ശശികല
എൻഡിഎയുടെ അവകാശവാദങ്ങളെ നിരാകരിച്ച പളനിസ്വാമി എഐഎഡിഎംകെയുടെ വോട്ടുകൾ മറ്റൊരു പാർട്ടിക്കും പോയിട്ടില്ലെന്നും പറഞ്ഞു.
മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ രൂപപ്പെട്ട സഖ്യമാണ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയത്
എസ്.ഡി.പി.ഐ, പുതിയ തമിഴകം എന്നിവർക്ക് ഓരോ സീറ്റു നൽകി എ.ഐ.എ.ഡി.എം.കെ
എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയെ കണ്ട് ഔദ്യോഗികമായി പാര്ട്ടിയുടെ ഭാഗമായി മാറി
ഈയിടെ മധുരയിൽ നടന്ന എസ്.ഡി.പിഐ പരിപാടിയിൽ എടപ്പാടി പളനിസ്വാമി പങ്കെടുത്തിരുന്നു.
ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിനെയും തമിഴ്നാട് മുൻ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ കടമ്പൂർ രാജു വിമർശിച്ചു.
പ്രതിമയില് കാവി ഷാള് കണ്ടെത്തിയ വാര്ത്ത പരന്നതോടെ പ്രദേശത്തേക്ക് എത്തിയ എഐഎഡിഎംകെ പ്രവര്ത്തകര് സ്ഥലത്ത് തടിച്ചുകൂടി
തങ്ങള്ക്ക് അത്ര സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില് പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി അവരുടെ വിഭവങ്ങളെല്ലാം മുതലെടുത്ത് ഭരണത്തിലേറി, ഒടുക്കം ആ കക്ഷികള് 'മെലിഞ്ഞൊട്ടുന്ന' അവസ്ഥയാണ് പൊതുവെ ബി.ജെ.പി...
ചെന്നൈയിൽ ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയിലാണ് ബി.ജെ.പി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുമായി സഹകരിച്ചുപോകാനാവില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതാക്കൾ പറഞ്ഞു.
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഒ. പന്നീർശെൽവത്തിന്റെ മകനാണ് രവീന്ദ്രനാഥ് കുമാർ
'ഏക സിവിൽകോഡ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കും'
13 ഭാരവാഹികൾ ബിജെപി വിട്ട് എഐഎഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് ഇപ്പോഴത്തെ കൂട്ട രാജി.
ബി.ജെ.പിയിൽനിന്ന് രാജിവെച്ച നേതാക്കൾ അണ്ണാ ഡി.എം.കെയിൽ ചേർന്നതാണ് ബി.ജെ.പി നേതൃത്വത്തെ പ്രകോപിപ്പിച്ചത്.
രാജി വച്ച പ്രവര്ത്തകര് ചെന്നൈ വെസ്റ്റിലെ ബി.ജെ.പി യൂണിറ്റിന്റെ ഭാഗമായിരുന്നു
മദ്രാസ് ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു
'മഴക്കെടുതികൾ കൈകാര്യം ചെയ്യുന്നതില് സര്ക്കാര് വന് പരാജയം'