കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി: ആരും പുറത്ത് പോകാത്ത കസേര കളി
കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള പോരാട്ടത്തില്‍ 1072 വോട്ട് നേടിയ ശശി തരൂരിനെ മാറ്റി നിര്‍ത്തുന്നത് ആത്മഹത്യാപരമായിരുന്നു. സ്ഥിരം ക്ഷണിതാവ് എന്നപദവി പോലും ശശി തരൂരിനെ ഒതുക്കി എന്ന തലക്കെട്ടിനു...