Light mode
Dark mode
കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ സൗദി എയർ ലൈൻസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്
കഴിഞ്ഞ ദിവസം മുതൽ ഇന്ത്യക്കാർക്ക് ഉംറ വിസയും അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് ഇന്ത്യ-സൗദി സെക്ടറിൽ നിലവിലെ യാത്രാതിരക്കും വിമാന നിരക്കും വർധിക്കുവാൻ കാരണമാകും.