- Home
- air visthara
India
17 May 2022 3:47 AM GMT
വിസ്താരയും എയർ എഷ്യയും ഏറ്റെടുക്കാൻ നീക്കം; ആഭ്യന്തര വ്യോമഗതാഗതം പിടിച്ചെടുക്കാനൊരുങ്ങി എയർ ഇന്ത്യ
എയർ ഇന്ത്യ ഏറ്റെടുത്തതിനു പിന്നാലെ വിസ്താര എയർലൈൻസിൽ ആണ് ഇപ്പോൾ ടാറ്റാ സൺസിന് കണ്ണുള്ളത്. നിലവിൽ വിസ്താരയുടെ 51% ഓഹരികൾ ടാറ്റാ സൺസിന്റെ കൈവശവും 49% ഓഹരികൾ സിംഗപ്പൂർ എയർലൈൻസിന്റെ കൈവശവുമാണുള്ളത്.