ശ്രീചിത്ര ഡയറക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ കരിദിനാചരണം
രോഗികളുടെ ഫീസ് വര്‍ധന, സീനിയര്‍ സ്റ്റാഫ് നിയമനങ്ങളിലെ സ്വജനപക്ഷപാതം, അഴിമതി, അനുമതിയില്ലാത്ത ഡിഗ്രികള്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് വിറ്റത്, റാങ്ക് ലിസ്റ്റ് തിരുത്തല്‍, തന്റെ നിയമവിരുദ്ധ നടപടികള്‍ക്ക്...