അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മസാർ കാർഡിനായി എങ്ങനെ അപേക്ഷിക്കാം?
പൊതു ബസുകൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഈ മാസം ആദ്യത്തോടെ, മസാർ കാർഡ് കൈവശമുള്ള വിദ്യാർത്ഥികൾക്ക് ബസ് ചാർജിൽ 30% ഇളവ് ലഭിക്കുമെന്ന്...