ബഹ്റൈനിലെ അൽ ഫാതിഹ് ഹൈവെ നവീകരണ പദ്ധതി മന്ത്രാലയ സംഘം വിലയിരുത്തി
ബഹ്റൈനിലെ അൽ ഫാതിഹ് മേൽപ്പാല നിർമാണം നടക്കുന്ന പ്രദേശം പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ റോഡ്സ് കാര്യ അസി. അണ്ടർ സെക്രട്ടറി കാദിം അബ്ദുല്ലത്തീഫ് അടങ്ങുന്ന സംഘം...