Light mode
Dark mode
ശൈഖ് റാഷിദ് റോഡിൽ നിന്ന് ഇൻഫിനിറ്റി ബ്രിഡ്ജിലേക്കുള്ള പാലമാണ് തുറന്നത്
മൂന്ന് കിലോമീറ്ററിലേറെ ദൈർഘ്യമുള്ള മൂന്ന് പാലങ്ങളുടെ പണി പൂർത്തീകരിച്ചു
പ്രദേശത്തെ ഗതാഗത കുരുക്ക് പൂർണമായും ഇല്ലായ്മ ചെയ്യാൻ ലക്ഷ്യമിട്ടാണ് പദ്ധതി.