സാമ്പത്തിക അച്ചടക്കം; അലക്സ് ഫെർഗൂസണെയും ‘വെട്ടി’ യുനൈറ്റഡ്
കുറച്ചു കാലമായി ഓൾഡ് ട്രാഫോഡൽ നിന്നും നമ്മൾ വളരെ അപൂർവമായി മാത്രമേ നല്ല വാർത്തകൾ കേൾക്കാറുള്ളൂ. തുടർതോൽവികളും ടെൻഹാഗിന്റെ പരാക്രമങ്ങളും മുൻ താരങ്ങളുടെ വിമർശനവുമല്ലാതെ മറ്റൊന്നും നമ്മൾ കേട്ടിട്ടില്ല....