- Home
- allahabad
India
28 Dec 2021 12:53 PM GMT
വിഖ്യാത ഉറുദു കവി അക്ബർ അലഹബാദിയുടെ പേര് 'പ്രയാഗ്രാജി' എന്നാക്കി യുപി വിദ്യാഭ്യാസ വകുപ്പ്
നിരവധി കവികളും എഴുത്തുകാരും സർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വിവാദമായതോടെ പേര് തിരുത്തിയത് തന്റെ അറിവോടെയല്ലെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷൻ പ്രൊഫ. ഈശ്വർ ശരൺ വിശ്വകർമ