Light mode
Dark mode
കൊച്ചിൻ എയർപോർട്ടിൽ ഗംഭീര സ്വീകരണമാണ് ആരാധകർ അല്ലു അർജുന് ഒരുക്കിയത്
മാപ്പ് പറഞ്ഞ് ചാനൽ, വിഡിയോകൾ ഡിലീറ്റ് ചെയ്തു
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്
ചിത്രം ആഗസ്റ്റ് 15-ന് തീയറ്ററുകളിലേക്ക്
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു
തെലുങ്കിൽ നിന്ന് മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരം നേടുന്ന ആദ്യ നടനായി അല്ലു അർജുൻ
ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനാശംസയും അല്ലു അര്‍ജുന്റെ പ്രതികരണവും ട്വിറ്ററില്‍ വൈറലായി.
പ്രതിനായകനായ എസ് പി ഭന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ വരവിനായാണ് ആളുകൾ കൂടുതൽ ആകാംക്ഷ പ്രകടിപ്പിക്കുന്നത്
ഡിസംബർ 17 നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്
ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ വില്ലനായി എത്തുന്നുണ്ട്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ.
250 കോടി ബഡ്ജറ്റിലൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസില്‍ ആണ് പ്രതിനായക വേഷത്തിലെത്തുന്നത്
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഡിസംബർ 17 നു ചിത്രം തിയേറ്ററുകളിലെത്തും