'ഒരാൾ മരിച്ചെന്നറിഞ്ഞിട്ടും തിയറ്റർ വിട്ടുപോയില്ല... പുഷ്പ ഹിറ്റടിക്കുമെന്ന് പ്രതികരിച്ചു'- അല്ലു അർജുനെതിരെ രേവന്ത് റെഡ്ഡി
പൊലീസ് അനുമതിയോടെയാണ് സന്ധ്യ തിയറ്ററിലെത്തിയതെന്ന് അല്ലു അർജുൻ, , തന്നെ സ്വഭാവഹത്യ ചെയ്യാനാണ് ശ്രമമെന്നും താരം പ്രതികരിച്ചു.