Light mode
Dark mode
56.05 ദശലക്ഷം റിയാൽ ചെലവ്, 428,000 ചതുരശ്ര മീറ്റർ വിസ്തൃതി
എണ്‍പതോളം രാജ്യങ്ങളില്‍ നിന്ന് 1874 പ്രസാധകരാണ് മേളയില്‍ അണിനിരന്നത്. 16 ലക്ഷം തലക്കെട്ടുകളിലെ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.