Light mode
Dark mode
40ലധികം ദശലക്ഷം ഡോളറുമായി അൽനസ്റാണ് വരുമാന നേട്ടത്തിൽ ഏറ്റവും മുന്നിൽ
90+6ാം മിനിറ്റിൽ ലഭിച്ച നിർണായക പെനാൽറ്റിയാണ് റോണോ നഷ്ടപ്പെടുത്തിയത്
അൽ നസ്റിന്റെ കോച്ച് ലൂയിസ് കാസ്ട്രോയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു
17 മിനിറ്റിനിടെ നാല് ഗോളുകൾ തിരിച്ചടിച്ച് അൽ-ഹിലാൽ മത്സരം വരുതിയിലാക്കുകയായിരുന്നു
മത്സരത്തിനൊടുവിൽ പൊട്ടിക്കരഞ്ഞാണ് ക്രിസ്റ്റ്യാനോ കളംവിട്ടത്
The Portuguese legend scored two goals in Al Nassr's last game of the season and took his tally this season to 35 goals
52 ഗോൾവീതം നേടിയ പി.എസ്.ജിയുടെ കിലിയൻ എംബാപെ, ബയേൺ മ്യൂണികിന്റെ ഹാരി കെയിൻ എന്നിവരാണ് 38 കാരന് പിന്നിലുള്ളത്.
നീണ്ട ഇടവേളക്ക് ശേഷമാണ് ക്രിസ്റ്റ്യാനോയും മെസ്സിയും നേര്‍ക്കുനേര്‍ വരുന്നത്
കാസെമിറോ, റാഫേൽ വരാൻ ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ താരങ്ങളെ വിൽക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് നീക്കംനടത്തുന്നുണ്ട്
ചൈനീസ് മാർക്കറ്റിങ് കമ്പനിയാണ് അൽനസ്ർ-ഇന്റർ മയാമി സൗഹൃദ മത്സരത്തിനുള്ള നീക്കം നടത്തുന്നത്
ഇരു ഹാഫിന്റെയും തുടക്കത്തിൽ തന്നെ ഗോൾവല നിറച്ചാണ് ക്രിസ്റ്റ്യാനോ അൽനസ്റിന്റെ പോരാട്ടം നയിച്ചത്
സഹതാരങ്ങളായ അബ്ദുല്ല അൽഖൈബാരി, മേഴ്സെലോ ബ്രോസോവിച്ച്, സുൽത്താൻ അൽഗാനം എന്നിവർക്കൊപ്പം സൗദി നാടോടിനൃത്തമായ 'അർദാ'യ്ക്ക് ചുവടുംവയ്ക്കുന്നുണ്ട് ക്രിസ്റ്റ്യാനോ
ക്രിസ്റ്റ്യാനോ കരിയറിലെ 63-ാം ഹാട്രിക് സ്വന്തമാക്കിയ മത്സരത്തിലൂടെ സൗദി പ്രോ ലീഗിൽ ഈ സീസണിലെ ആദ്യ ജയമാണ് അൽനസ്ർ കുറിച്ചത്
നിർണായക നിമിഷത്തിലെ കിടിലൻ ഗോളുകളിലൂടെ ടീമിനു കിരീടം നേടിക്കൊടുത്തിട്ടും അർഹിച്ച പുരസ്കാരം നഷ്ടപ്പെട്ടതിന്റെ ആശ്ചര്യം ക്രിസ്റ്റ്യാനോ പരസ്യമായി തന്നെ പ്രകടിപ്പിച്ചു
മൊറോക്കൻ ക്ലബ് രാജ സിഎക്കെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ ടീം ജയിച്ചത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്
ക്രിസ്റ്റ്യാനോയ്ക്കു പുറമെ മാഴ്സെലോ ബ്രോസോവിച്ച്, ഫോഫാന, അലെക്സ് ടെല്ലെസ്, ഡേവിഡ് ഒസ്പിന എന്നിങ്ങനെ വമ്പൻ താരനിരയ്ക്കൊപ്പമാണ് മാനെ ചേരാനിരിക്കുന്നത്
2017ൽ 20-ാം വയസിലാണ് ഒസ്മാൻ ഡെംബെലെ ബാഴ്സയിലെത്തുന്നത്
സ്പാനിഷ് മാധ്യമത്തോടാണ് റിവാൾഡോയുടെ പ്രതികരണം
സൗദി പ്രോലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 14-ാം സ്ഥാനത്തുള്ള അൽഖലീജ് അൽനസ്റിനെ സമനിലയില്‍ തളച്ചിരുന്നു
റയൽ പ്രസിഡന്റ് ഫ്ളോറന്റിനോ പെരെസിന്റെ നേതൃത്വത്തിൽ പുതിയ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ട്