Light mode
Dark mode
ബഹ്റൈനിൽ ബദൽശിക്ഷ തെരഞ്ഞെടുത്ത 14 തടവുകാർ ബൂരിയിലെ 600 മീറ്റർ നീളത്തിൽ 370 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.വനവത്കരണ പദ്ധതിയാണ് ഇവർ തെരഞ്ഞെടുത്തത്. ജയിൽ ശിക്ഷക്ക് പകരം സാമൂഹിക മേഖലയിൽ...