മ്യൂച്വൽഫണ്ട് എസ്ഐപികൾ മുടങ്ങിയാൽ എന്ത് സംഭവിക്കും?
കുറച്ചുകാലത്തേക്ക് എസ്ഐപി അടക്കാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ നിങ്ങൾ മ്യൂച്വൽഫണ്ട് നിക്ഷേപം പിൻവലിക്കുകയാണ് പതിവ്. എന്നാൽ അങ്ങിനെ ചെയ്യുന്നതിന് പകരം എസ്ഐപി സ്റ്റോപ്പ് ചെയ്യാനോ പോസ് ചെയ്യാനോ...