Light mode
Dark mode
കണ്ണൂരിൽ തട്ടിപ്പിനിരയായ സ്ത്രീകൾ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി
പാതിവില തട്ടിപ്പ് കേസിലെ അന്വേഷണം ദിവസങ്ങൾക്ക് മുൻപാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്
ഡിജിറ്റൽ ഗ്രാം എന്ന പേരിലാണ് വെബ് പോർട്ടൽ പ്രവർത്തിക്കുന്നത്. 50 ശതമാനം സബ്സിഡിയിൽ ഗൃഹോപകരണങ്ങൾ വാങ്ങാൻ ആപ്പ് വഴി പണം അടക്കാം.
അനന്തു കൃഷ്ണനെ ഇന്ന് മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കും
എ.എൻ രാധാകൃഷ്ണന്റെ സൈൻ സൊസൈറ്റിയുമായി മാത്രമേ പ്രവർത്തിച്ചിട്ടുള്ളുയെന്നും അനന്തു
കേസിൽ പ്രതിചേർത്ത ലാലി വിൻസെന്റിന്റേയും ആനന്ദകുമാറിന്റെയും മൊഴി രേഖപ്പെടുത്തും
മുൻ വനിതാകമ്മീഷൻ അംഗം ജെ. പ്രമീള ദേവിയുടെ പിഎ എന്ന നിലയിലാണ് അനന്തു പണം വാങ്ങിയത്