കാർലോ ആഞ്ചലോട്ടി ബ്രസീൽ കോച്ചാവേണ്ടതായിരുന്നു; പക്ഷേ റയൽ വിട്ടില്ല -റൊണാൾഡോ നസാരിയോ
റിയോ ഡി ജനീറോ: റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയെ ബ്രസീൽ പരിശീലകനാക്കാനുള്ള നീക്കം നടന്നതായി ശരിവെച്ച് ഇതിഹാസ താരം റൊണാൾഡോ നസാരിയോ. ഒരു സ്പാനിഷ് മാധ്യമവുമായി സംസാരിക്കവേയാണ് റൊണാൾഡോയുടെ...