Light mode
Dark mode
നാലുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു
അങ്കമാലി ഫയർ ഫോഴ്സെത്തി തീയണച്ചു
പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനു, രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്
പ്രതിയില്‍നിന്ന് പൊലീസ് 200 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു
കോൺഗ്രസ് ഭരിക്കുന്ന അങ്കമാലി അർബൻ സഹകരണ സംഘം വായ്പാ തട്ടിപ്പിന്റെ വ്യാപ്തി മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്
നിക്ഷേപത്തിന് പുറമെ ഓവർ ഡ്രാഫ്റ്റ് എടുത്തും അർബൻ ബാങ്ക് വ്യാജ വായ്പകൾ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ
കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും സമീപമുള്ള കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്
പൊലീസുകാർ നോക്കിനിൽക്കിയെയായിരുന്നു മർദനം.
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായ പി.ടി പോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
പനി ബാധിച്ച് എത്തിയ ഏഴു വയസുകാരിക്കാണ് പേ വിഷബാധക്ക് നൽകുന്ന വാക്സിൻ നൽകിയത്.
അങ്കമാലിയിലെ എംഎജിജെ ആശുപത്രിയുടെ നാലാം നിലയിൽ വെച്ചാണ് ലിജിക്ക് കുത്തേറ്റത്
രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു കുത്തേറ്റ് മരിച്ച ലിജി
മുരിങ്ങൂർ സ്വദേശിയായ ജോണി അന്തോണി, ബംഗാൾ സ്വദേശിയായ അലി ഹസൻ എന്നിവരാണ് മരിച്ചത്
കുടുംബവഴക്കാണ് സംഭവത്തിന് പിറകിലെന്ന് പൊലീസ്
നായത്തോട് സ്വദേശി മേരി (52 ) ആണ് മരിച്ചത്
പുളിയനം തേലപ്പിളളി വീട്ടില്‍ സാജന്റെ മകള്‍ അനു സാജനാണ്(21) മരിച്ചത്
'ഒരുമിച്ചുള്ള സഞ്ചാരമാണ് സഭയിൽ വേണ്ടത് എന്നാണ് മാർപാപ്പ പറയുന്നത്. ഇവിടെ അത് ലംഘിക്കപ്പെട്ടു'
എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ആൻറണി കരിയിൽ വ്യക്തമാക്കി
മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെ നഴ്സ് ആയ സുനിത സോയലാണ് മരിച്ചത്