Light mode
Dark mode
ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള പാസുമായാണ് അനിത എത്തിയതെന്ന് സ്പീക്കര്‍
പുരാവസ്തു തട്ടിപ്പ് കേസിലെ ആരോപണവിധേയായ അനിതാ പുല്ലയിൽ ലോക കേരള സഭ ചേർന്ന രണ്ടു ദിവസവും നിയമസഭാ സമുച്ചയത്തിലെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
സ്വപ്നയേയും സരിതയേയും പോലെ വീരനായികയായ പുരാവസ്തു കേസിലെ ഇടനിലക്കാരി അനിത പുല്ലയിലാണ് ലോക കേരള സഭയില്‍ പല്ലിളിച്ചു നിന്നത്. സംഭവത്തെകുറിച്ച് ചീഫ് മാര്‍ഷല്‍ അന്വേഷിക്കുമെന്ന് ബഹു. സ്പീക്കര്‍ പറഞ്ഞതാണ്...
അതേസമയം അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തിൽ എത്തിയത് ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാണെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു
എന്നാൽ സഭയുടെ അതിഥി പട്ടികയിൽ അനിതയില്ലെന്ന വിശദീകരണം നൽകി ഒഴിവാക്കാനായിരിക്കും സർക്കാർ നീക്കം.
പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അനിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു
വീഡിയോ കോൾ വഴി മൊഴിയെടുത്ത അന്വേഷണസംഘം മോൻസനുമായുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്
പല ഉന്നതരേയും മോന്സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു
മോന്‍സണുമായി ബന്ധമുള്ള ഉന്നതരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും അനിത ആവശ്യപ്പെട്ടു.