രോഗബാധിതയാണ്, ദയവ് ചെയ്ത് ബോഡി ഷേമിംഗ് നടത്തി വേദനിപ്പിക്കരുത്: നടി അന്ന രേഷ്മ രാജന്
ചിലപ്പോള്‍ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും ചിലപ്പോള്‍ മുഖം വീര്‍ക്കുകയും എന്റെ സന്ധികളില്‍ നീര്‍വീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും