Light mode
Dark mode
മുകേഷ് സ്വമേധയാ എം.എൽ.എ സ്ഥാനത്തുനിന്നു മാറിയില്ലെങ്കിൽ സർക്കാർ ഇടപെട്ടു മാറ്റണമെന്നും ആനി രാജ ആവശ്യപ്പെട്ടു
എത്ര ഉന്നതനായാലും ഉചിതമായ നടപടി വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി
ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും നിലവിൽ അത്തരം ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ആനി രാജ പറഞ്ഞു.
റായിബറേലിയിൽ മത്സരിക്കാനുള്ള തീരുമാനം വയനാട്ടിലെ വോട്ടർമാരോട് ചെയ്യുന്ന നീതികേടാണെന്ന് ആനി രാജ
എസ് ലിബൻസിംങ് എന്ന ആളുടെ പരാതിയിലാണ് ഇംഫാൽ പൊലീസ് കേസെടുത്തത്.
ഇടതുപക്ഷ പ്രവർത്തക എന്ന നിലയിൽ സർക്കാർ ശരിയായി പ്രവർത്തിക്കണമെന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് വിമർശിക്കുന്നതെന്നും ആനി രാജ
ആദിവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും അധികസഹായം നല്‍കുമെന്ന് മന്ത്രി എ കെ ബാലന്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധങ്ങൾ ലഭ്യമാക്കാൻ ആരംഭിച്ച കളക്ഷൻ സെൻററുകള്‍ ഇപ്പോഴും തിരക്കൊഴിയാതെ