Light mode
Dark mode
ദമ്മാം: ദമ്മാം കീഴപറമ്പ പ്രവാസി വെൻഫെയർ അസോസിയേഷൻ മർജാൻ എന്ന പേരിൽ വിവിധ പരിപാടികളോടെ വാർഷിക സംഗമം സംഘടിപ്പിച്ചു. കുട്ടികളും കുടുംബങ്ങളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ചെയർമാൻ ജൗഹർ കുനിയിലാണ്...
പുതിയ വർഷത്തിലേക്കുള്ള കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു