Light mode
Dark mode
കേരള സർവകലാശാലയിൽ മൂല്യനിർണയത്തിനായി കൊണ്ടുപോയ 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് അധ്യാപകൻ നഷ്ടപ്പെടുത്തിയത്
ഉത്തരക്കടലാസിൽ കവിതകളും, പ്രാർഥനകളും വരകളും പങ്കുവച്ചതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്
പരീക്ഷ പേപ്പർ കാണാതായി 10 ദിവസം കഴിഞ്ഞിട്ടും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ അധികൃതർക്കായിട്ടില്ല. മൂന്നാം സെമസ്റ്ററിലെ 276 പരീക്ഷാ പേപ്പറുകളാണ് കാണാതായിരിക്കുന്നത്.