- Home
- anti islam remark
Gulf
22 Nov 2018 9:03 PM GMT
തൊഴില്‍ വിസയിലുള്ള പ്രവാസികള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം
ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും രജിസ്ട്രേഷൻ പൂര്‍ത്തിയാക്കിയിരിക്കണം. അഞ്ച് മിനിറ്റ് കൊണ്ട് രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.