പരിക്ക്; അര്‍ജന്റീന ടീമിലേക്കുള്ള മെസിയുടെ തിരിച്ച് വരവ് വൈകും
ലാലീഗയില്‍ അത് ലറ്റിക് ബില്‍ബാവോക്കെതിരായ മത്സരത്തിനിടെയാണ് മെസിയുടെ പിന്‍തുടക്ക് പരിക്കേറ്റത്.അര്‍ജന്റീന ദേശീയ ടീമിലേക്കുള്ള ലയണല്‍ മെസിയുടെ തിരിച്ച് വരവ് വൈകിയേക്കും. ലാലീഗയിലെ മത്സരത്തിനിടെ...