Light mode
Dark mode
മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയത്
ബിന്ദുലേഖയുടെ അക്കൗണ്ടിലേക്കും മോൻസൺ പണം അയച്ചതായി കണ്ടെത്തിയതിന്റെ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
പുതുപ്പള്ളി തെരഞ്ഞെടുപ്പിനു ശേഷം ഹാജരാകാമെന്ന് സുധാകരൻ അറിയിച്ചു.
ക്രൈം ബ്രാഞ്ചിന് മുന്നിലും ലക്ഷമൺ ഹാജരായില്ല.
സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴായി മോൺസൺ പണം കൈമാറിയിരുന്നു.
റിട്ട. ഡി.ഐ.ജി എസ്.സുരേന്ദ്രനും ഐ.ജി ലക്ഷ്മണക്കുമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചത്
പരാതിക്കാർ മോൻസണ് നൽകിയ പണത്തിൽ പത്ത് ലക്ഷം രൂപ സുധാകരന് നൽകിയെന്ന് മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍
രണ്ടാഴ്ചത്തേക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്
കെ സുധാകരൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് സുധാകരൻ പ്രതികരിച്ചു
ഈ മാസം 21 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി
ഈ മാസം 23ന് ഹാജരാകണമെന്നാണ് നോട്ടീസ്
താമസാനുമതി നല്‍കുന്നത് സ്വദേശികളുടെ മുഴുവന്‍ ആനുകൂല്യങ്ങളോടും കൂടെ. തൊഴില്‍-താമസ നിയമം ഭേദഗതി ചെയ്ത ഖത്തര്‍ അമീറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രവാസികള്‍