Light mode
Dark mode
സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിക്കാനായി പ്രധാന വാഹന നിര്‍മാതാക്കളുമായും ടെക്നിക്കല്‍ ഡെവലപ്പര്‍മാരുമായും സഹകരിക്കും
സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ മൂന്നാമത്തെ ഏറ്റവും വലിയ പ്ലാന്റായാണ് അബ്കൈക്കിനെ തെരഞ്ഞെടുത്തത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഫോര്‍ത്ത് ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന് ടെക്നോളജി...