ഡോക്ടറേറ്റ് നേടിയ മേഖലയിലെ വൈദഗ്ധ്യം വിജയകരമായ നിക്ഷേപമാക്കിയ സംരംഭക
ഗാര്‍ഹിക നഗര മാലിന്യ സംസ്കരണ പദ്ധതിക്ക് വേണ്ടി സ്വന്തമായി രൂപകല്പന ചെയ്ത റീനയുടെ പദ്ധതിയെകുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.പിഎച്ച്ഡി നേടിയാല്‍ പിന്നെ യുജിസി ശമ്പളമാണ്...