Light mode
Dark mode
ഇന്നലെ തമിഴ്നാട് വനത്തിലെ വട്ടത്തൊട്ടി വരെ സഞ്ചരിച്ചു
മിഷൻ അരിക്കൊമ്പന്റെ ഭാഗമായ ദൗത്യസംഘത്തെ കോടതി അഭിനന്ദിച്ചു
ആന ജനവാസ മേഖലയിലെത്താതെ വനം വകുപ്പ് വാച്ചർമാരുടെ പ്രത്യേക സംഘം നിരീക്ഷിക്കുന്നുണ്ട്
ആനക്കൂട്ടത്തെ ജാഗ്രതയോടെ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു
ചക്കക്കൊമ്പനെ പിന്തുടർന്നാണ് വനം വകുപ്പ് അരിക്കൊമ്പനെ കണ്ടെത്തിയത്
പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
ഇന്ന് പുലർച്ചയോടെയാണ് ദൗത്യ സംഘം അരിക്കൊമ്പനെ കുമളിയിൽ എത്തിച്ചത്
അരിക്കൊമ്പനെ നാല് കുംകിയാനകളാണ് വളഞ്ഞത്
ആനയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം മറ്റൊരു ദിവസത്തേക്ക് മാറ്റും
വനംവകുപ്പിന്റെ നേതൃത്വത്തിൽ 150 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്
മാറ്റുന്ന സ്ഥലം നിലവിൽ എവിടെയാണെന്ന് അറിയിച്ചിട്ടില്ലെന്ന് സി.സി.എഫ് ആർഎസ് അരുൺ
അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്ന് പൂർത്തിയായി
ജനങ്ങളെ പ്രകോപിപ്പിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീടാണ് രാത്രി കാട്ടാന തകർത്തത്
അസമിൽ നിന്ന് ജി.എസ്.എം കോളർ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വൈകുന്നതാണ് കാരണം
ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും
പിടികൂടാനുള്ള നടപടികൾ വൈകുന്നതിനിടെ അരിക്കൊമ്പൻ കഴിഞ്ഞ ദിവസം വീണ്ടും കുംകി താവളത്തിന് സമീപമെത്തിയത് ഭീതിപരത്തി
കഴിഞ്ഞ കുറച്ച് ദിവസമായി ദൗത്യ മേഖലക്ക് സമീപം സിമൻറ് പാലത്താണ് അരിക്കൊമ്പനുള്ളത്