Light mode
Dark mode
താനിപ്പോൾ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്ന് അർജുൻ ആയങ്കിയുടെ മറുപടി
2017ൽ കണ്ണൂർ അഴീക്കോടു നടന്ന സംഭവത്തിലാണ് ശിക്ഷ വിധിച്ചത്
രണ്ടാം പ്രതി അർജുൻ ആയങ്കിയുടെ മൊഴി രേഖപ്പെടുത്തി
പതിനഞ്ച് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
മീനാക്ഷിപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൂനെയിൽ നിന്നാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്.
സി.പി.എം നേതാക്കൾ ഉൾപ്പെടെ പതിനൊന്ന് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിതാ ടി.ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസിലാണ് അർജുൻ ആയങ്കി അറസ്റ്റിലായത്
ആയങ്കിയുടെ സ്വർണക്കടത്ത് ഇടപാടുകളെ കുറിച്ച് അറിയാമെന്നും അമല
ടിക്കറ്റ് പരിശോധകയെ അസഭ്യം പറഞ്ഞതായും പിടിച്ചു തള്ളിയതായും പരാതി.
രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിക്കൊപ്പം തെളിവെടുപ്പ് നടത്തി
സ്വർണ കവർച്ചക്കിടെ രാമനാട്ടുകരയിലെ വാഹന അപകടത്തിൽ അഞ്ച് പേർ മരിച്ച കേസിലും പ്രതിയാകുമെന്ന് ജില്ലാ പൊലീസ് മേധാവി
കേസിലെ ഒന്നാം പ്രതിയാണ് അർജുൻ ആയങ്കി
കാപ്പ അഡ്വൈസറി ബോർഡിന്റെതാണ് നടപടി
ഡി.ഐ.ജി രാഹുൽ ആർ നായരുടേതാണ് ഉത്തരവ്
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വർണക്കടത്ത് നടത്തി
കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് റമീസിന്റെ വീട്ടിൽ പരിശോധന നടത്തിയത്; ഇന്നലെ കൊച്ചിയിലെ ഓഫീസിൽ ഹാജരാവാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല
കേസിലെ മൂന്നാം പ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു.
റമീസിന്റെ വീട്ടില് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
സ്വർണക്കവർച്ചാ കേസിൽ അർജുൻ ആയങ്കിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി പൊലിസും അപേക്ഷ നൽകും
അർജുൻ ആയങ്കിയുടെ സുഹൃത്തായ ആകാശ് തില്ലങ്കേരിയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.