ജനനേന്ദ്രിയം മുറിച്ചത് ഉദാത്തമായ കാര്യമെന്ന് പിണറായി വിജയന്
ശക്തമായ നടപടിയുണ്ടായല്ലോ. അതിന് പിന്തുണകൊടുക്കുകയെന്നല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ...യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം ഉദാത്തമായ ഒരു കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്....