ശരീരത്തിനുള്ളില്‍ 75 മൊട്ടുസൂചികളുമായി ജീവിക്കുന്ന മനുഷ്യന്
ഇത്രയധികം മൊട്ടുസൂചികള്‍ എങ്ങനെ തന്റെ ശരീരത്തില്‍ വന്നുവെന്ന് ബദ്രിലാലിനും അറിയില്ല.രാജസ്ഥാന് സ്വദേശിയും 56 കാരനുമായ ബദ്രിലാല്‍ മീണ കാലുവേദനയും പ്രമേഹവും ശല്യപ്പെടുത്തിയപ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയില്‍...