- Home
- arrest
Kerala
4 Days ago
ഉപയോഗിക്കുന്നത് കഞ്ചാവും മെത്താഫെറ്റമിനുമെന്ന് ഷൈൻ ടോം; 'ലഹരി എത്തിച്ചുനൽകുന്നത് സിനിമയിലെ സഹപ്രവർത്തകർ'
ലഹരി വിമുക്തി കേന്ദ്രത്തില്‍ രണ്ടാഴ്ച ചികിത്സ തേടിയിട്ടുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി പരിചയമുണ്ടെന്നും പലവട്ടം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഷൈന്‍ ടോം ചാക്കോയുടെ മൊഴി.