കുവൈത്തില്‍ താമസ നിയമം ലംഘിച്ച പ്രവാസികള്‍ പിടിയിൽ
കുവൈത്തില്‍ താമസ നിയമം ലംഘിച്ച പ്രവാസികള്‍ പിടിയിലായി. കഴിഞ്ഞ ദിവസം ഫർവാനിയയിലും ഹവല്ലിയിലും നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ പിടികൂടിയത്.ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍...