ആണ്ടാള്‍ പരാമര്‍ശം; കവി വൈരമുത്തുവിനെതിരായ കേസുകള്‍ സ്റ്റേ ചെയ്തു
ആണ്ടാള്‍ ദേവതയെ അവഹേളിച്ചെന്ന പരാതിയില്‍ തമിഴ് കവി വൈരമുത്തുവിനെതിരായ ക്രിമിനല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.ആണ്ടാള്‍ ദേവതയെ അവഹേളിച്ചെന്ന പരാതിയില്‍ തമിഴ് കവി...