- Home
- arvindsukumar
India
22 Oct 2018 11:20 AM
ദമ്പതികള്‍ക്ക് നേരെ തോക്ക് ചൂണ്ടിയതിന് അറസ്റ്റിലായ മുന്‍ എം.പിയുടെ മകന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി
ഡല്‍ഹിയിലെ ഹോട്ടലിന് മുന്നില്‍ വെച്ച് ദമ്പതികള്‍ക്ക് നെരെ തോക്ക് ചൂണ്ടിയതിന് അറസ്റ്റിലായ മുന്‍ ബി.എസ്.പി എം.പിയുടെ മകന് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയാണ് ആശിഷ് പാണ്ടെയെ...