നിങ്ങളുടെ ഉപ്പിൽ പ്ലാസ്റ്റിക്കുണ്ടോ? പഠനങ്ങൾ കാണിക്കുന്നത്
വീട്ടിൽ ഉപയോഗിക്കുന്ന 90 ശതമാനം ഉപ്പിലും ഏറ്റവും ചെറിയ അളവിൽ പ്ലാസ്റ്റിക്ക് അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. ന്യൂയോർക്ക് സർവകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ...