കേന്ദ്രം കോവിഡ് മരണസംഖ്യ കുറച്ച് കാണിക്കുന്നുവെന്ന് ഉവൈസി
രാജ്യത്തെ കോവിഡ് മരണനിരക്ക് സർക്കാർ കുറച്ച് കാണിക്കുകയാണെന്ന് എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. യഥാർത്ഥ മരണസംഖ്യയുടെ അടുത്തുപോലുമല്ല ഔദ്യോഗിക സംഖ്യയെന്നും അദ്ദേഹം പറഞ്ഞു....