ജി.എസ്.ടി വരുന്നതോടെ സംസ്ഥാനത്തിന്റെ നികുതി നിര്‍ണയാവകാശം നഷ്ടമാകും
കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ക്കിടയിലും വിരുദ്ധാഭിപ്രായമുണ്ട്. നികുതി നിരക്കടക്കം ജി.എസ്.ടി കൗണ്‍സിലിന്റെ വരാനിരിക്കുന്ന തീരുമാനങ്ങള്‍ നിര്‍ണായകമാകും.ജി.എസ്.ടി...