കായലുകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഹൈക്കോടതി ഇടപെടുന്നു
1971ലെ റാംസര്‍ കണ്‍വെന്‍ഷനില്‍ രേഖപ്പെടുത്തിയ 26 തണ്ണീര്‍തടങ്ങളാണ് സംരക്ഷണത്തിനുള്ള പട്ടികയില്‍ വരുന്നത്.അഷ്ടമുടി കായല്‍, ശാസ്താംകോട്ട കായല്‍, വേമ്പനാട്ടു കായല്‍ എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്താന്‍...