ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പാകിസ്താനെ നേരിടും
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് മുതല്ക്കൂട്ടാണ്ഏഷ്യന് ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനലില്‍ ഇന്ന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും....