- Home
- asian games stars
India
21 Sep 2018 3:09 PM GMT
റഫാല്‍ - അംബാനി ബന്ധം: കേന്ദ്ര സര്‍ക്കാരിന് തലവേദനയായി മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍
റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്ന ദാസോ ഏവിയേഷന്‍സുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കരാറിലെത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളാണ് ഇതോടെ പൊളിയുന്നത്.