Light mode
Dark mode
ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇവരെ ജയില്‍ മോചിതരാക്കിയിരുന്നില്ല.
ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ച് 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും കീഴ്ക്കോടതികളിലെ നടപടിക്രമങ്ങള്‍ വൈകുന്നതാണ് തടസം
കേന്ദ്രസ൪ക്കാ൪ ഉന്നയിച്ച ശക്തമായ എതി൪പ്പ് തള്ളിയാണ് മൂന്ന് പേ൪ക്കും ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചത്.