Light mode
Dark mode
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നാളെ ഹരജി പരിഗണിക്കും
കമാല്‍ മൗല മസ്ജിദ് അടങ്ങുന്ന ഭോജ്ശാല സമുച്ചയത്തില്‍ എ.എസ്.ഐ മൂന്ന് മാസത്തോളം സര്‍വേ നടത്തിയിരുന്നു
ഭോജ്ശാലയിൽ എല്ലാ ചൊവ്വാഴ്ചയും പൂജ നടന്നുവരുന്നുണ്ട്. ഇതിനോടു ചേർന്നുള്ള കമാൽ മൗല മസ്ജിദിൽ എല്ലാ വെള്ളിയാഴ്ചയും ജുമുഅ നമസ്കാരവും നടക്കുന്നുണ്ട്
ആർക്കിയോളജി വകുപ്പിന്റെ സർവേയ്ക്ക് അനുമതി നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവിലാണ് കോടതി ഇടപെടൽ
സർവേ തടയണമെന്ന ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു
അലഹബാദ് ഹൈക്കോടതിയാണ് വരാണസി കോടതിയുടെ ഉത്തരവ് തടഞ്ഞത്