Light mode
Dark mode
വനിത കമ്മീഷന്റെ പുതിയ അധ്യക്ഷയുടെ കാര്യത്തിലും തീരുമാനമുണ്ടായേക്കും
തമിഴ്നാട്ടിലെ 234 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വോട്ടിംഗിനെ ചൊല്ലിയാണ് യുഡിഎഫിന്റെ പ്രതിഷേധം.
തപാല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിക്കാനും കോടതി നിര്‍ദേശമുണ്ട്.
വാഹനങ്ങളെയും പ്രവർത്തകരെയും വശങ്ങളിലേക്ക് മാറ്റി മുന്നിലോടിക്കൊണ്ട് ആംബുലൻസിന് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്തെത്തിയപ്പോഴായിരുന്നു മോദി കേരളത്തെ സൊമാലിയയോട് താരതമ്യം ചെയ്തത്
ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമാകുന്നത്.
തെരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മികച്ച രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
എലത്തൂരിലെ പ്രശ്നവും ഉടൻ പരിഹരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു
എൽ.ഡി.എഫ് ഇത്തവണ സീറ്റെണ്ണം മൂന്നക്കം ആക്കാനാണ് ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ.
ഡി.എം.കെയോ അണ്ണാ ഡി.എം.കെയോ; തമിഴ്നാട്ടില്‍ ആരു വാഴും..?