Light mode
Dark mode
'ആ ശ്വാസം നിലയ്ക്കുന്നോ' മീഡിയവൺ അന്വേഷണ പരമ്പരയിലാണു കണ്ടെത്തല്‍
മാസങ്ങളായി തുക ലഭിക്കുന്നില്ല. 600 രൂപയാണ് മാസം ലഭിക്കുന്നതെങ്കിലും പലർക്കും ഈ പണം വലിയ ആശ്വാസമാണ്
കഴിഞ്ഞ നാല് വർഷമായി പുതിയ ഗുണഭോക്താക്കളൊന്നും ആശ്വാസ കിരണം പദ്ധതിയില്‍ ഉള്പ്പട്ടിട്ടില്ല.