റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താതെ സിവില്‍ സപ്ലൈസ് വകുപ്പ്
2017 ഫെബ്രുവരി ഒന്നിന് വിതരണം ചെയ്യുമെന്ന് പറയുന്ന പുതിയ കാര്‍ഡും കുറ്റമറ്റതാകില്ലെന്ന് ചുരുക്കം. തെറ്റുതിരുത്താനായി ഇനിയും ജനങ്ങള്‍ ഏറെ ഓടേണ്ടി വരും. റേഷന്‍കാര്‍ഡ് പുതുക്കാനും ഭക്ഷ്യസുരക്ഷാ...